കൂത്താട്ടുകുളം: കാക്കൂർ വെട്ടിമൂട് ആമിക്കാട്ടുകുടിയിൽ പി.സി. വർഗീസ് (76) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3.30 ന് പാമ്പാക്കുട വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ കൂത്താട്ടുകുളം ഉപ്പഴക്കാട്ട് പുത്തൻപുര കുടുംബാഗം. മകൻ: ലൈജു.