mariyumma-85

ആലുവ: തോട്ടുംമുഖം പടിഞ്ഞാറെ പള്ളിക്കു സമീപം പുത്തൻപുരയിൽ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ മറിയുമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽസലാം, ലത്തീഫ്, സുഹറ, ഐഷാബീവി, പരേതയായ ജമീല, ബീമാബീവി, ആബിദ, റഷീദ. മരുമക്കൾ: മീതീൻകുഞ്ഞ്, അബ്ദുൾകരീം, റഷീദ്, നസീർ, അഷറഫ്, മുഹമ്മദലി, നെസീറ, ഷീബ.