devassy

അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി ദേവസി ( പാപ്പു) (81) നിര്യാതനായി. സംസ്‌കാരം: ഇന്ന് രാവിലെ 11ന് കവരപ്പറമ്പ് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യാക്കുട്ടി ചേരാമല്ലൂർ മറ്റേക്കാട്ട് കുടുംബാംഗം. മക്കൾ: ഗ്രേസി, ഹോർമിസ്, ജോജി, മിനി, നൈസി.

മരുമക്കൾ: ദേവസിക്കുട്ടി, ദേവസി, ദേവസി, റിൻസി, ലില്ലി.