ആലുവ : തോട്ടക്കാട്ടുകര മണപ്പുറം റോഡ് താണിയിൽ വീട്ടിൽ പരേതനായ പെരിങ്ങാടൻ അബൂബക്കറിന്റെ മകൻ ടി.എ അഷറഫ് (65) നിര്യാതനായി. ഭാര്യ : ഷറീന. മക്കൾ : ഷിഞ്ജു (അദ്ധ്യാപിക, പീസ് സ്‌കൂൾ ), അഞ്ജു (ഇൻഫോപാർക്ക് ). മരുമകൻ : ഷമീർ (ദുബായ് ).