ഏലൂർ സെക്‌ഷൻ: കുഴിക്കണ്ടം, എസ്.ഇ.എസ്.ടി കോളനി, പള്ളിപുറംചാൽ, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ആമ്പല്ലൂർ സെക്‌ഷൻ: തോട്ട, അരയംകാവ്, പീച്ചേരി തമ്പിളങ്ങാടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
വടുതല സെക്‌ഷൻ: പച്ചാളം ജംഗ്ഷൻ മുതൽ വടുതല ഡോൺബോസ്‌കോ പടിമാറ് ഗേറ്റ് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭാഗികം
ചോറ്റാനിക്കര സെക്‌ഷൻ: വയലിൽ റോഡ്, ഭവൻസ് സ്‌കൂൾ പരിസരം, അകത്തുപാടം റോഡ്, കമ്പിവേലിക്കകം, ടോക് എച്ച് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: യൂണിവേഴ്‌സിറ്റി കോളനി, കണ്ടാട്ട്കാവ്, മാച്ചാനിക്കൽ, പുന്നക്കാട്ട്മൂല, റോമ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: സാന്തോം കോളനി, ജലവായു വിഹാർ, വാലുമ്മേൽ കോളനി പരിസരം, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ