കാലടി : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒമ്പത് അംഗ പരിമിതർക്ക് സൗജന്യമായി ഇലക്ട്രിക്ക് വീൽചെയർ നൽകി. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു.സി.എച്ച്സി സൂപ്രണ്ട് ഡോ. പുഷ്പ , കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ .എ. സന്തോഷ്, കെ. പി അയ്യപ്പൻ എന്നിവർ പങ്കെടുത്തു .