തോപ്പുംപടി : കരുവേലിപ്പടി മുതലിയാർ ഭാഗം തുരുത്തിപ്പള്ളി വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സുഹറാബി (84) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ആരിഫ, പരേതനായ സലാം. മരുമക്കൾ: കരീം, ഫാരിഷ, സുഹറാബി.