കാലടി: ഉത്തർപ്രദേശിൽ കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കണമെന്ന് കാലടിയിൽ ചേർന്ന കെ.പി.എം.എസ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കണം. യു.പി സർക്കാർ ഇരയ്ക്ക് ഒപ്പമല്ലെന്നു വോട്ടു ബാങ്കിനൊപ്പമാണെന്നും അവർ കുറ്റപ്പെടുത്തി.