obit-

പെരുമ്പാവൂർ: റിട്ട. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ പെരുമ്പാവൂർ ടൗൺ മൂക്കടവീട്ടിൽ പരേതനായ വീരാന്റെ മകൻ എം.വി. മുഹമ്മദ് (76) നിര്യാതനായി. എം.എസ്.എസ് മുൻ കുന്നത്തുനാട് താലൂക്ക് ഭാരവാഹിയായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ഡോ.എം.എം. അനസ് മുഹമ്മദ് (ബഹ്‌റൈൻ), അനീഷ. മരുമക്കൾ: ലീന ഇസഹാഖ്, ഷെജീഫ്.