
പറവൂർ: കെ.വി. തോമസ് എം.പിയുടെ എൽ.എ.ഡി.എസ് ഫണ്ട് ഉപയോഗിച്ച് പൊരുമ്പടന്നയിൽ നിർമ്മിച്ച പബ്ളിക്ക് ഹെത്ത് സെന്റർ കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, വൈസ് ചെയർപേഴ്സൺ ജെസി രാജു, ടി.വി. നിഥിൻ, രമേഷ് ഡി. കുറുപ്പ്, ജലജ രവീന്ദ്രൻ. വി.എ. പ്രഭാവതി, ഷൈത റോയ് തുടങ്ങിയവർ പങ്കെടുത്തു.