വൈപ്പിൻ : പുതുവൈപ്പ് ദുസംപറമ്പിൽ റാഫേൽ ലൂയിസ് (94) നിര്യാതനായി. ഭാര്യ : മേരി. മക്കൾ : റാഫേൽ, ലീലാമ്മ, സ്റ്റെല്ലാമ്മ , മരിയ, ആന്റണി ഡി ലൂയിസ്, നോർബെർട്ട് ഡി ലൂയിസ്. മരുമക്കൾ : ഐസക്ക് , ബാബു, അഗസ്റ്റസ്, ബേബി ബ്രിജിത്, റെനി ആന്റണി, ലയോള നോർബെർട്ട്.