cambusfonds
കാമ്പസ് ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പറവൂരിൽ നടന്ന പ്രകടനം.

പറവൂർ: ഹാഥ്‌റസ് സന്ദർശിച്ച കാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യ ദേശീയ ട്രഷറർ അതീഖുർ റഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് ഷംസിയ, സെക്രട്ടറി ആലിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സദ്ദാം വാലത്ത്, ഫർസാന എന്നിവർ നേതൃത്വം നൽകി.