കൊച്ചി: ഗായകൻ കിഷോർ കുമാറിന്റെ സ്മരണാർത്ഥം ലെറ്റസ് സിംഗ് എന്ന സംഗീതക്കൂട്ടായ്മ 13 ന് രാത്രി 7ന് ലൈവായി നടത്തുന്ന കിഷോർകുമാർ നൈറ്റിന്റെ ടീസർ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പുറത്തിറക്കി. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ഈ കിഷോർകുമാർ സ്മരണ ഉദ്ഘാടനം ചെയ്യും.