പള്ളുരുത്തി: കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ മദ്യനിരോധന സമരത്തിന്റെ 37- ാം വാർഷികം നഗരസഭാംഗം ജലജാമണി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ആർ. അജാമിളൻ, കെ. വിശ്വനാഥൻ, കെ. വിജയൻ, ഡോ. ആൻറണി, തങ്കമ്മ രാമകൃഷ്ണൻ, പി. മനാഫ്, ഓമന തുടങ്ങിയവർ സംബന്ധിച്ചു.