
കോലഞ്ചേരി: പൂതൃക്ക കരട്ടേ പേണാട്ട് കെ.പി. തോമസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂതൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: തങ്കമ്മ. മക്കൾ: ടിറ്റി തോമസ്, ടിനു തോമസ് (ഇരുവരും യു.എസ്.എ). മരുമക്കൾ: സവിത, ഡയാന.