പെരുമ്പാവൂർ : ഒക്കൽ പെരുമറ്റം വരയിൽ വീട്ടിൽ വി.ജി. ഗോപി (65) നിര്യാതനായി. ഭാര്യ : പാറപ്പുറം കൂട്ടുങ്ങൽ വീട്ടിൽ ലീല. മകൻ : ഷാനോമോൻ. മരുമകൾ : അനു.