കൊച്ചി: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി, എസ്.ടി എന്ന സ്ഥാപനം കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി 20. ഫോൺ: 04842312944, Cgcem.emp.lbr@Kerala.gov.in.