കൊച്ചി: ഇടപ്പള്ളി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി. അംഗീകാരമുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വെൽഡർ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0484 2335377, 8848440483.