
അങ്കമാലി : വെസ്റ്റ് കൊരട്ടി മൈനാട്ടിപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏല്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെസ്റ്റ് കൊരട്ടി ഫാത്തിമമാത പള്ളി സെമിത്തേരിയിൽ. കരയാംപറമ്പ് മാളയേക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, പോൾ, തോമസ്, ജോയ്, വർഗീസ്, ഡെയ്‌സി, ബെന്നി, ഷാജു, ഡൈനി. മരുമക്കൾ: പൗലോസ്, ഡെയ്‌സി, ആനി, ജിജി, ലീന, ബിനി, ജിനി, വർഗീസ്, ജോയ് പൈനാടത്ത്.