ippi-82

ആലുവ: കുട്ടമശേരി പൂഞ്ചോണിക്കാവിൽ വടക്കേതിൽ പരേതനായ പി. എം ചെറിയാന്റെ മകൻ പി. സി ഐപ്പ് (ബേബിക്കുട്ടി - 82 റിട്ട. എച്ച്.എം.ടി ) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ. മക്കൾ: ബിജു , ബിനു , ബെന്നി. മരുമക്കൾ: സിമി, സാമുവൽ, വിധു.