വൈപ്പിൻ : നായരമ്പലം കാട്ടുപറമ്പിൽ പരേതനായ അബ്ദുവിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ : മിഹാസ്, മൻസിത, മിർഷാദ്. മരുമക്കൾ: ഷാജഹാൻ, ഷെബി, ഷെറിൻ.