സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭകളിലൊന്നായ തൃക്കാക്കരയിലെ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ. ഇത് കാരണം യാത്രക്കാർ ബസിനായി ഇവിടെ കാത്തുനിൽക്കാറില്ല
വീഡിയോ:ശ്യാംകുമാർ കാക്കനാട്