തേവര: മട്ടമ്മൽ അയ്യൻവൈദ്യർ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷയെ അനുസ്മരിച്ചു. ട്രസ്റ്റ്പ്രസിഡന്റ് എം.എ. കമലാക്ഷൻവൈദ്യർ, സെക്രട്ടറി ഡോ.എ.കെ. ബോസ് ,ട്രഷറർഎം.ജി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.