വൃത്തിയാക്കി... റെയിൽവേ പാളത്തിൽ കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളി സ്ത്രീ. എറണാകുളം സോത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.