തൃക്കാക്കര : കളമശേരി ഗവ.ഐ.ടി.ഐയിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് രജിസ്‌ട്രേഷൻ ഫീസ് അടക്കുന്നതിനും ട്രേഡ് ഓപ്ഷൻ നൽകുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ എട്ടാണ്. അപേക്ഷിച്ചവർ ഈതീയതിക്ക് മുമ്പ് നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.