
മഞ്ഞപ്ര: തവളപ്പാറ കൊരട്ടിക്കുന്നൻ പരേതനായ പൗലോസിന്റെ ഭാര്യ അന്നംകുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസി, എൽസി, പരേതനായ സേവ്യർ, പരേതനായ മാർട്ടിൻ, സിസ്റ്റർ ബിന്ദു (സിസ്റ്റേഴ്സ് അഡോറസ് കോൺവെന്റ്, സ്പെയിൻ). മരുമക്കൾ: പരേതനായ റോക്കി, പൗലോസ്, ജസീന്ത, റീജ.