അങ്കമാലി: നഗരസഭാ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിലും ആയതിനാൽ പൊതുജനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഓഫീസ് സന്ദർശനം പരിമിതപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഇമെയിലിലോ ഫോൺനമ്പറിലോ ബന്ധപ്പെടാം.

ഇമെയിൽ secretaryagly@gmail.com ഫോൺ 04842452367.