കൊച്ചി: ജില്ലയിൽ ഇന്നലെ 1201പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 22 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 140 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 385 പേർ രോഗമുക്തി നേടി. 1690 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 28, 404
വീടുകളിൽ: 26,715
കൊവിഡ് കെയർ സെന്റർ: 144
ഹോട്ടലുകൾ: 1545
കൊവിഡ് രോഗികൾ: 12,267
ലഭിക്കാനുള പരിശോധനാഫലം: 1356
20 ആരോഗ്യ പ്രവർത്തകർക്ക് രോഗം
ഫോർട്ട് കൊച്ചി: 103
മട്ടാഞ്ചേരി : 42
തൃക്കാക്കര: 38
ചെല്ലാനം: 33
പള്ളുരുത്തി: 33
വരാപ്പുഴ: 33
മൂവാറ്റുപുഴ: 25
ഇടപ്പള്ളി: 21
ആലങ്ങാട്: 21
എളംകുന്നപ്പുഴ: 21
മഴുവന്നൂർ: 21
കുമ്പളങ്ങി: 18
എടത്തല: 17
അശമന്നൂർ: 16
ഉദയംപേരൂർ: 16
കൂവപ്പടി : 16
മരട് : 16
എറണാകുളം:15
ഏഴിക്കര:15
ചേന്ദമംഗലം :15
പോത്താനിക്കാട് :15
ഐക്കാരനാട്: 14
കലൂർ:14
കിഴക്കമ്പലം: 14
നെടുമ്പാശ്ശേരി: 14
രായമംഗലം:14
ഏലൂർ:13
തൃപ്പൂണിത്തുറ:13
തോപ്പുംപടി:13
മൂക്കന്നൂർ:13
കടവന്ത്ര: 12
ഇടക്കൊച്ചി:11
കാലടി: 11
ചൂർണ്ണിക്കര: 11
മുളവുകാട്: 11
വാഴക്കുളം: 11
എടവനക്കാട്: 10
കടമക്കുടി:10
കരുമാലൂർ:10
കുമ്പളം:10
ചേരാനല്ലൂർ:10
നെല്ലിക്കുഴി:10
പാറക്കടവ് :10
വടക്കേക്കര :10
വെങ്ങോല: 10