കാലടി: പ്രസിദ്ധ കലാകാരനായ ആർ.എൽ.വി.രാമകൃഷ്ണന് നൃത്താവതരണത്തിനു അവസരം നിഷേധിച്ച സംഗീത നാടക അക്കാഡമി അധികാരികൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ആർ.പീതാംബരൻ ആവശ്യപ്പെട്ടു.