kochunni-73

പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാഞ്ഞിൽതിങ്ങാ വീട്ടിൽ കൊച്ചുണ്ണി (73) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സാജിദ,​ ശൈല,​ സർജ. മരുമക്കൾ: സലാം,​ അഷറഫ്,​ നൗഷാദ്.