കൊച്ചി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന- തിമിര നിർണയ ക്യാമ്പ് നടത്തും. ഇന്നുമുതൽ രണ്ടാഴ്ചത്തേക്കാണ് ക്യാമ്പ് നടക്കുക. ഫോൺ: 9995034567.