
ആരക്കുന്നം: കാളിയാംതടത്തിൽ കുര്യൻ കെ.സി (82) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: തങ്കമ്മ, റോയി (സെന്റ് ജോർജ് ഡ്രൈവിംഗ് സ്കൂൾ, ആരക്കുന്നം), ജെസി, മാത്യു. മരുമക്കൾ: ജോയി, മിനി, തോമസ്, വൽസ.