shyam

തൃപ്പൂണിത്തുറ സ്വദേശി പി.ജി. ശ്യാം ശാസ്ത്രീയമായി പാട്ടു പഠിച്ചിട്ടില്ല. കൗതുകത്തിനൊപ്പം എല്ലാത്തരം പാട്ടുകളും പാടിപ്പഠിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഫേസ്ബുക്ക് പോസ്റ്റിംഗ് 365 ദിവസം പിന്നിട്ടു. ഒരു ദിവസം ഒരു പാട്ടെന്ന് കണക്കിൽ . പാട്ടുപാടൽ ഒരുവർഷം പിന്നിട്ടതോടെ ശ്യാമിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക് സുഹൃത്തുക്കൾ.

വീഡിയോ: ജോഷ്‌വാൻ മനു.