കോലഞ്ചേരി: തൃശ്ശൂരിൽ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിൽ പട്ടിമ​റ്റത്ത് പ്രതിഷേധധർണ നടത്തി. ജില്ലാ കമ്മി​റ്റിയംഗം കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് അദ്ധ്യക്ഷനായി.എം.ജി രാമചന്ദ്രൻ,എം.എ കുമാരൻ, സുധീർ ബാബു, രജ്ജിത്ത് ടി.അബ്ദുള്ള എന്നിവർ സംസാരിച്ചു.