തിരുമാറാടി: പള്ളിക്കശേരിൽ രാജപ്പന്റെ ഭാര്യ രമ രാജപ്പൻ (53) നിര്യാതയായി. മക്കൾ: മനു, അശ്വതി. മരുമക്കൾ: അനുഷിക, വിനേഷ്.