rahael-85

തൃപ്പൂണിത്തുറ: തോട്ടക്കാട്ട് പരേതനായ ചെറിയാന്റെ ഭാര്യ റാഹേൽ (85) നിര്യാതയായി. മക്കൾ: ലാൻസി, സോണി, അസിനി. മരുമക്കൾ: ജെസി, രേഖ, ബേബി.