ammukutty-75

ചെങ്ങമനാട്: പുതുവാശേരി മഠത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (75) നിര്യാതയായി. മക്കൾ: കുട്ടൻ, രമണി, ചന്ദ്രിക. മരുമക്കൾ: ലീല, മണിയൻ, രാജൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.