കലൂർ: ദേശാഭിമാനി റോഡ് ഫ്രണ്ട്സ് ലൈനിൽ കറുകപ്പിള്ളി പറമ്പ് കെ.എം. സുലൈമാൻ (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫൈസൽ, ഫസീല, ഫസൽ. മരുമക്കൾ: അബ്ദുൽ സലാം, അൻസില, ആഷ്ന.