thresiamma-95

ആലുവ: നൊച്ചിമ കഴുന്നുകാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആലുവ സെന്റ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ഫിലോമിന, സേവ്യർ. മരുമക്കൾ: സന്ധ്യാവ്, മേരി, പരേതയായ ആലീസ്.