police


നിയമം പാലിച്ച് വാഹനമോടിച്ചാൽ ആർക്കും പെറ്റിക്കേസിൽ പിഴ അടയ്ക്കേണ്ടിവരില്ല. പറയുന്നത് മോട്ടോർ വാഹനവകുപ്പാണ്.ഇപ്പോൾ പിഴ ചുമത്തുന്നത് സോഫ്ടുവെയറാണ്.സോഫ്ടുവെയർ നിയന്ത്രിതമായ ഓൺലൈൻ സംവിധാനത്തിൽ കുറ്റകൃത്യത്തിന്റെ കോഡ് രേഖപ്പെടുത്തിയാൽ തുക എത്രയാണെന്ന് അച്ചടിച്ച് വരും. അതുകൊണ്ട് ഉദ്യോഗസ്ഥർക്ക് നൽകാവുന്ന പരമാവധി ഇളവ്, ഉപദേശിച്ച് നന്നാക്കുക എന്നതാണ്.

വീഡിയോ അനുഷ്‍ ഭദ്രൻ