പ്രതിമയ്ക്കും കരുതൽ... പഴക്കടയ്ക്ക് സമീപത്ത് ചാരിവച്ചിരിക്കുന്ന പ്ളാസ്റ്റർ ഒഫ് പാരീസിൽ തീർത്ത മാസ്ക് വച്ച പ്രതിമ. പാലാരിവട്ടത്ത് നിന്നുള്ള കാഴ്ച