പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് എട്ടാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരേക്കർ തരിശുഭൂമിയിൽ സംയോജിതകൃഷി തുടങ്ങി. കപ്പ, പയർ, ചീര, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.