കൊച്ചി: മൂലങ്കുഴി ബീച്ച് റോഡിൽ ചാലിയച്ചൻ വീട്ടിൽ സി.ജെ. ആന്റണി (68) കോലാപ്പൂരിൽ നിര്യാതനായി. ഭാര്യ: മെറ്റിൽഡ. മക്കൾ: രഞ്ജു, പ്രകാശ്, മെറില. മരുമക്കൾ: പ്രിയ, സെറൂൺ, സോണി.