തിരുവാണിയൂർ: കൃഷിഭവനിൽ ടിഷ്യൂകൾച്ചർ ഏത്തവാഴ തൈകൾ 75 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.കരം തീർത്ത രസീതിന്റെ പകർപ്പുമായി വന്ന് തൈകൾ കൈപ​റ്റാവുന്നതാണ്.