മന്നം സെക്ഷൻ: പാറപ്പുറം, മന്നം കവല, വെടിമറ, ജാറപ്പടി, പള്ളിത്താഴം, ഇഷ്ടികക്കളം, ഫയർസ്റ്റേഷൻ റോഡ്, പറവൂത്തറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വൈദ്യുതി മുടങ്ങും.