വൈപ്പിൻ : സൗത്ത് പുതുവൈപ്പ് പാറക്കൽ വിനോദിന്റെ ഭാര്യ ഉമ (39) നിര്യാതയായി. മക്കൾ : വിമൽനാഥ്, അമൽനാഥ്.