കുറുപ്പംപടി : കീഴില്ലം സഹകരണ ബാങ്കിൽ നിന്നും മേട്ടുപാളയം, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഏത്തവാഴ, ഞാലിപൂവൻ വിത്തുകൾ, സർക്കാർ വാഴ ഗവേഷണ കേന്ദ്രമായ കണ്ണാറയിൽ നിന്നും വരുത്തുന്ന ടിഷ്യു ഏത്തവാഴവിത്തുകൾ എന്നിവയ്ക്ക് ബുക്കു ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക് :9447378891