ആലുവ: നിരോധനാജ്ഞ ലംഘിച്ചതിന് റൂറൽ ജില്ലയിൽ 12 പേർക്കെതിരെ കേസെടുത്തു. ലോക് ഡൗൺ ലംഘനത്തിന് 16 പേർക്കെതിരെയും കേസെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 860 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 1660 പേർക്കെതിരെയും നടപടിയെടുത്തു.