joseph-86

മൂവാറ്റുപുഴ: പെരുമ്പല്ലൂർ പുതുപ്ലേടത്ത് ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് ദേവാലയ കുടുംബ കല്ലറയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ടോമി, ജാൻസി, ജിൻസി, പരേതനായ തങ്കച്ചൻ. മരുമക്കൾ: വത്സ, പരേതനായ ജോളി, റോയി.