jameela-80

പെരുമ്പാവൂർ : സൗത്ത് വല്ലം മൂക്കടവീട്ടിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ജമീല (80) നിര്യാതയായി. മക്കൾ: സുബൈദ, സൈനബ, കുഞ്ഞുമോൾ, ഖൈറുന്നിസ. മരുമക്കൾ: കുഞ്ഞുപിള്ള, കുഞ്ഞുമോൻ, നവാസ്, പരേതനായ അബു.